Attention Please _
Staff fixation - completing students UID details entry Circular in Latest News | IT@School നടപ്പാക്കുന്ന 'ഹായ്‌ സ്കൂള്‍ കുട്ടിക്കൂട്ടം' പ്രോജക്ടിലേക്ക് എല്ലാ വിദ്യാലയങ്ങളും ജനുവരി 24 നകം വിദ്യാര്‍ഥികളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദ്ദേശം| Last date to submit third quarter E TDS Return without fine is 31-1-2017|
ghsmuttomblog.. Search for GOs in related websites here..

ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം- പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം

സ്കൂളുകളിലെ IT, ICT അധിഷ്ടിത പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കുന്നതിനും വ്യാപകമാക്കുന്നതിനും IT@School ആവിഷ്കരിച്ച പുതിയ പദ്ധതിയാണ് ഹായ്‌ സ്കൂള്‍ കുട്ടിക്കൂട്ടം. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളിലെ കുട്ടികള്‍ക്ക് ഇതില്‍ അംഗങ്ങളാവാം. 8, 9 ക്ലാസുകളിലെ വിദ്യാര്‍ഥികളെയാണ് ഈ വര്‍ഷം ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടത്. ഓരോ വിദ്യാലയത്തില്‍ നിന്നും ചുരുങ്ങിയത് ഇരുപത് പേരെയെങ്കിലും ഈ പദ്ധതിയില്‍ അംഗങ്ങളാക്കണം. പരമാവധി പങ്കെടുപ്പിക്കാവുന്നത് ആകെ കുട്ടികളുടെ 12% ആണ്. ഈ പദ്ധതില്‍ ഉള്‍പ്പെടുത്താനാഗ്രഹിക്കുന്നവരുടെ പേരുകള്‍ IT@Schoolന്റെ Training Management Systemത്തില്‍ ലോഗിന്‍ ചെയ്ത് SSITC Registration എന്ന ലിങ്കിലൂടെ ഈ മാസം 24നകം ചേര്‍ക്കേണ്ടതാണ് . വിശദവിവരങ്ങള്‍ക്ക് ചുവടെ നല്‍കിയ സര്‍ക്കുലര്‍ പരിശോധിക്കുക.
DOWNLOADS  

 
antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

Email Subscription

Enter your email address:

GPF PIN Finder