പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സ്കൂളുകളിൽ ഓൺലൈൻ പഠനത്തിനായി ജി-സ്യൂട്ട് (ഗുഗിൾ വർക്ക്സ്പെസ് ഫോർ എഡ്യൂക്കേഷൻ) പ്ലാറ്റ് ഫോം ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.ഒരു ഓണ്‍ലൈന്‍ പഠനസംവിധാനം എന്ന നിലയില്‍ അതിന് അദ്ധ്യാപകരെ സജ്ജരാക്കുന്നതിന് ഈ അദ്ധ്യാപക പരിശീലന മൊഡ്യൂൾ സഹായിക്കും..
0 comments:
Post a Comment
കമന്റ് ചെയ്യൂ