ധനകാര്യവകുപ്പിന്റെ GO(P)No.153/2021/Fin 23/11/2021 ഉത്തരവിന് പ്രകാരം എല്ലാ ജീവനക്കാരുടേയും നവംബര്‍ മാസത്തേ ശമ്പളത്തില്‍ നിന്ന് Group Personal Accident Insurance Scheme ( GPAIS ) പിടിക്കണമെന്ന് ഉത്തരവായിട്ടുണ്ട്. .ഉത്തരവും മറ്റ് വിവരങ്ങളും
ഡൌണ്‍ലോഡ്സില്‍.....
All
DDOs authenticated to draw and disburse salary of employees should
deduct the premium from the salary of all categories of employees
included in the scheme for the month of November 2021 payable in
December 2021.
എല്ലാ ജീവനക്കാരിൽ നിന്നും GPAIS Nomination വാങ്ങി file ചെയ്യുക.. (Nomination Excel Format ഡൌണ്‍ലോഡ്സില്‍ നല്കിയിടുണ്ട് )
(SB യിൽ ഒട്ടിക്കേണ്ടതില്ല, എല്ലാ വർഷവും പുതിയ നോമിനേഷൻ നൽകേണ്ടതിനാൽ അത് file ചെയ്താൽ മതി, SB യിൽ ഒട്ടിച്ചാൽ ഓരോ വർഷവും മാറ്റി പുതിയത് വയ്ക്കേണ്ടി വരും, എന്നാൽ Nomination file ചെയ്ത കാര്യം SB Running entry യിൽ വരുത്തണം.)
NOV മാസത്തെ salary യിൽ നിന്ന് GPAIS deduction നടത്തിയ ശേഷം അത് SB യിൽ running entry വരുത്തുക.
Foreign Service/LWA/Suspension / ഏതെങ്കിലും കാരണത്താൽ ശമ്പളം നൽകാൻ കഴിയാത്തവർ എന്നിവരുടേത് നേരിട്ട് ചലാൻ വഴി GPAIS ൻ്റെ Schedule (in Triplicate) സഹിതം ട്രഷറിയിൽ അടക്കുക.( 31-12-2021 നകം ) ഇത് DDO യുടെ ഉത്തരവാദിത്വമാണ് .Head of Account 8658-102-88-suspense account-GPAI Fund
GPAIS Certificate ( To be written on the bill) Currently not required but can be used by those in need
Certified that the amount of GPAIS Rs.500 (Five Hundred Rupees Only) has been deducted from the Salary of Each Employee for the Month of November 2021 and the Same has noted in SB as per Order No. GO(P)No. 153/2021/Fin Dated. 23/11/2021
How to deduct GPAIS in Spark?
Salary Matters - Changes in the Month - Present Salary യില്‍ Employee യെ Select ചെയ്ത് Deduction ഭാഗത്ത് മുന്നേ ചെയ്തിട്ടുള്ള GPAI Scheme(375) Edit ചെയ്യുകയോ അല്ലെങ്കില്‍ പുതിയതായി ഉള്‍പ്പെടുത്തുകയോ ചെയ്യാവുന്നതാണ്..
കൂടുതല്‍
ജീവനക്കാര്‍ ഉള്ള സ്ഥാപനങ്ങളില്‍ ഈ മാര്‍ഗം സ്വീകരിക്കുമ്പോള്‍ ഒരുപാട്
സമയം എടുക്കും ഈ അവസരത്തിൽ എല്ലാവര്ക്കും Deductions ഒന്നിച്ച്
കൊടുക്കുവാന്‍ Spark ലെ വേറൊരു സംവിധാനം ഉപയോഗിക്കാവുന്നതാണ്.
Salary Matters - Changes in the Month - Menu വിലെ Deductions - Add Deduction to All എന്നത് Select ചെയ്ത്
Select Office :-
DDO :-
Recovery Item = "GPAI Scheme(375)"
Select an option :-
( Bill Wise or Designation Wise )
Bill Type :
Recovery Amount :-500
From Date :- 01/11/2021
To Date :- 30/11/2021
എന്നീ വിവരങ്ങള്‍ കൊടുത്ത് Proceed കൊടുക്കുക Deduction Menu വിൽ GPAIS Entry വന്നിട്ടുണ്ടാകും©️
Click the below link for government order , Nomination Form, Claim form etc:
Previous Circulars
| ||||||||||||||
|
SPARK LiVE- Whatsapp Broadcast (Total Members 2056)
(i)Save the number 9495373360 in your mobile in the name of SPARK LiVE
(ii) Send a Whatsapp message ADD <Your Name-SL> to SPARK LiVE from your mobile. (eg: ADD Nihara-SL )
0 comments:
Post a Comment
കമന്റ് ചെയ്യൂ