നിലവില്‍ ഗവ/എയ്‌ഡഡ് /അംഗീകാരമുള്ള അണ്‍ എയ്‌ഡഡ് സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ പുതിയൊരു വിദ്യാലയത്തിലേക്ക് ഓണ്‍ലൈന്‍ മുഖേന പ്രവേശനം തേടുന്നുതിന് Online Transfer Certificate എന്ന ലിങ്കിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത് . ഇതിനായി സമ്പൂര്‍ണ്ണയിലെ Online Transfer Certificate എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക . തുടര്‍ന്ന് ലഭിക്കുന്ന ലിങ്കില്‍ ഇപ്പോള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ അഡ്‌മിഷന്‍ നമ്പറും മറ്റ് വിശദാംശങ്ങളും പ്രവേശനം നേടാനാഗ്രഹിക്കുന്ന വിദ്യാലയത്തിന്റെ വിശദാംശങ്ങളും നല്‍കി അപേക്ഷ സമര്‍പ്പിക്കുക. സമര്‍പ്പിച്ച അപേക്ഷയുടെ വിശദാംശങ്ങള്‍ അറിയുന്നതിന് Application Status പരിശോധിക്കാവുന്നതാണ്
Online Admission for other School Students
|
സംസ്ഥാന സിലബസിന് പുറത്ത് ( CBSE /ICSE/ അംഗീകാരമില്ലാത്ത വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ ) പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പ്രവേശനത്തിന് ഈ ലിങ്ക് ആണ് ഉപയോഗിക്കേണ്ടത്
For Schools
രക്ഷകര്‍ത്താക്കള്‍ ഓണ്‍ലൈനായി നല്‍കുന്ന അപേക്ഷകള്‍ വിദ്യാലയങ്ങളുടെ സമ്പൂര്‍ണ്ണയില്‍ Dashboard ലെ Admission Request, TC Request എന്നീ ലിങ്കുകളിലൂടെ കാണാന്‍ സാധിക്കും..
0 comments:
Post a Comment
കമന്റ് ചെയ്യൂ