ജീവനക്കാരുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ,ജീവനക്കാരെ താൽക്കാലികമായി മറ്റ് ഓഫീസുകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള ഒരു രീതിയാണ് പ്രവർത്തന ക്രമീകരണം അഥവാ working arrangement.അത്തരം ഓഫീസുകൾ ജീവനക്കാരുടെ ശമ്പളം വിടുതൽ ചെയുന്ന ഓഫീസിൽ( parent office) നിന്ന് തന്നെ നൽകണം. വർക്കിംഗ് ക്രമീകരണ ഓഫീസിലെ (working arrangement.)എച്ച്ആർഎ, സിസിഎ കൂടുതൽ ഉണ്ടെങ്കിൽ അത് സ്വീകരിക്കാൻ ജീവനക്കാർക്ക് അർഹതയുണ്ട്. അത്തരം സാഹചര്യങ്ങളിൽ, parent office ജീവനക്കാരന് അത് ലഭിക്കുന്നതിനായി സ്പാർക്കിൽ working arrangement. എന്ന ഓപ്ഷൻ വഴി ഡീറ്റെയിൽസ് അപ്ഡേറ്റ് ചെയേണ്ടതുണ്ട്. പ്രവർത്തന ക്രമീകരണം (working arrangement.) നടപടിക്രമം പ്രോസസ്സ് ചെയ്യുന്നതിനുള്ള മൊഡ്യൂൾ ഇനിപ്പറയുന്നതാണ്.
ഇത് സംബന്ധിച്ചുള്ള ഉത്തരവ്
Service Matters-Working Arrangement-Relieve on Working Arrangement:- ക്ലിക്ക് ചെയുക
Department ഓട്ടോമാറ്റിക് ആയി വരും
Office :-ഓട്ടോമാറ്റിക് ആയി വരും
Empcd :---Select-- എംപ്ലോയീ യെ സെലക്ട് ചെയുക
Department:- ഏതു ഡിപ്പാർട്മെന്റ് ആണ് എന്നുള്ളത് സെലക്ട് ചെയുക
Office:- --Select-- ചെയുക
Nature of work :---Select--
Date of Relieving:- വിടുതൽ ചെയിത തീയതി
Eligible for hra :- പോകുന്ന ഓഫീസിൽ HRA കൂടുതൽ ആണെകിൽ yes --Select-- ചെയുക
Eligible for cca:- പോകുന്ന ഓഫീസിൽ CCA ഉണ്ടെകിൽ yes --Select-- ചെയുക
confirm :- ക്ലിക്ക് ചെയുക .
വർക്കിംഗ് അറേൻജ്‌മെന്റിൽ കാലാവധി പൂർത്തിയാക്കി തിരികെ വരുമ്പോൾ ജോയിൻ ചെയ്യിക്കാൻ ആയി
Service Matters-Working Arrangement-Join from Working Arrangement:-ക്ലിക്ക് ചെയുക
Department ഓട്ടോമാറ്റിക് ആയി വരും
Office :-ഓട്ടോമാറ്റിക് ആയി വരും
Empcd :---Select-- എംപ്ലോയീ യെ സെലക്ട് ചെയുക
Department:- ഓട്ടോമാറ്റിക് ആയി വരും
Office:- ഓട്ടോമാറ്റിക് ആയി വരും
Nature of work :ഓട്ടോമാറ്റിക് ആയി വരും
Date of Relieving:- ഓട്ടോമാറ്റിക് ആയി വരും
Eligible for hra :- ഓട്ടോമാറ്റിക് ആയി വരും
Eligible for cca:-ഓട്ടോമാറ്റിക് ആയി വരും
Enter Joining Details
Joining Date:- ജോയിൻ ചെയിത തീയതി കൊടുത്തു താഴെ കാണുന്ന കൺഫേം ബട്ടൺ ക്ലിക്ക് ചെയുക . ജോയിൻ ചെയിത തീയതിയുടെ തൊട്ടു തലേ ദിവസം വരെ മാത്രമേ കൂടിയ നിരക്കിലുള്ള HRA/ CCA ലഭിക്കുകയുള്ളു.
- മുകളിൽ പറഞ്ഞിട്ടുള്ള ഓപ്ഷനുകൾ റിലീവ് ചെയ്യുന്നതായും,ജോയിൻ ചെയ്യിക്കുന്നതായും ഉള്ള ഓപ്ഷനുകൾ ആണ്.നമ്മൾ ഇങ്ങനെ റിലീവ് ചെയ്താലും നമ്മുടെ ഓഫ്‌സിൽ നിന്ന് റിലീവ് ആയി പോകില്ല. ഇത് കൂടാതെ നേരിട്ടു൦ Working Arrangement എന്റർ ചെയ്യാവുന്നതാണ്.അതാണ് എളുപ്പം.അതിനായി Service Matters-Working Arrangement-View Employees in Working Arrangement:-ക്ലിക്ക് ചെയുക
From Date:+എന്ന് മുതൽ
To Date:-എന്ന് വരെ
Department:-ഏതു ഡിപ്പാർട്മെന്റ് ആണ് എന്നുള്ളത് സെലക്ട് ചെയുക
Districts:-ഡിസ്‌ട്രിക്‌ട് സെലക്ട് ചെയുക
Office(in Working Arrangement):-സെലക്ട് ചെയുക
Nature:-സെലക്ട് ചെയുക
Eligible for HRA from this office(Y/N):-സെലക്ട് ചെയുക
Eligible for CCA from this office(Y/N/No CCA):-സെലക്ട് ചെയുക
insert ക്ലിക്ക് ചെയുക .ഇങ്ങനെയും ചെയ്യാവുന്നതാണ്
0 comments:
Post a Comment
കമന്റ് ചെയ്യൂ