What's New Important Orders /Circulars Here | Education Calendar 2023-24 Revised | MEDiSEP Mobile Application | Visit :GHS MUTTOM BLOG . IN

Excess pay Processing in SPARK

ജീവനക്കാർക്ക് അധികമായി തുക നൽകിയെങ്കില്‍ ഉദാഹരണം ലീവ് യഥാസമയം എന്റർ ചെയ്യാതെ സാലറി പ്രോസസ്സ്ചെയ്തു നൽകുകയും,പിന്നീട് ലീവ് എന്റർ ചെയുന്നത്,അധികമായി ഇൻക്രെമെന്റ് നൽകുക,തെറ്റായി ഫിക്സസേഷൻ നടത്തുക,റിവേർഷൻ വരുക ....ഇങ്ങനെയുള്ള കാര്യങ്ങളിലാണ് എക്സസ്സ് പേ ചെയ്യുക

സ്പാർക്ക് വഴി അധികമായി വാങ്ങിയ  തുക കണക്കാക്കാനും,ചെല്ലാൻ ജെനെററ്റ് ചെയ്യാനും,സാലറി വഴി ഈടാക്കാനും ഓപ്ഷൻ ഉണ്ട്. Excess pay Processing  വഴി ആണ് ഇത് ചെയുന്നത്. ചെയ്യുന്നതിന് മുൻപായി ഈ ജീവനക്കാരന്റെ സർവീസ് ഹിസ്റ്ററി കറക്റ്റ് ആയിരിക്കണം.എന്നാൽ മാത്രമേ കറക്റ്റ് ആയി ബിൽ ജെനറേറ്റ് ആയി വരുകയുള്ളു.

അതിനായി    Salary Matters >Processing>Excess Pay Processing ക്ലിക്ക് ചെയുക
Processing Period:-പീരീഡ് കൊടുക്കുക, Department :-ഓട്ടോ മാറ്റിക് ആയി വരും ,Office(s):-ഓട്ടോ മാറ്റിക് ആയി വരും DDO code:-സെലക്ട് ചെയുക ,Bill type:-സെലക്ട് ചെയുക Select Employee :-സെലക്ട് ചെയുക Submit Click  ചെയ്യുക 

ബിൽ പ്രോസസ്സ് ആയാൽ ശരി ആണോ എന്ന് ചെക്ക് ചെയ്യണം,അതിനായി Salary Matters-->Processing-->Excesspay Processing-Excess pay Bill:-ക്ലിക്ക് ചെയുക പ്രോസസ്സ് ചെയ്ത മാസവും,വർഷവും സെലക്ട് ചെയുക ..
ഇന്നർ,ഔട്ടർ എന്നിവ സെലക്ട് ചെയിതു ശരി ആണോ എന്ന് ഉറപ്പു വരുത്തുക.ശരി ആണെകിൽ ഈ തുക നേരിട്ട് ചെല്ലാൻ വഴി ട്രഷറിയിൽ ഒടുക്കുകയോ,സാലറി വഴി പിടിക്കുകയോ ചെയാം.

സാലറി വഴി ആണ് ഈടാക്കുന്നെതെങ്കിൽ 

Salary Matters-->Processing-->Excesspay Processing-->Recovery of Excesspay:- ക്ലിക്ക് ചെയുക ഏതു മാസം ആണ് തുക തിരിച്ചു പിടിക്കേണ്ടത് എന്നുള്ളത് സെലക്ട് ചെയിതു കൺഫേം ചെയുക
present salary ൽ ഈ തുക ആഡ് ആകുന്നത് കാണാം.സാലറി പ്രോസസ്സ് ചെയുമ്പോൾ അതിന്റെ കൂടെ ഈ തുക കുടി പിടിക്കുന്നതാണ്.ഈ ഡീറ്റെയിൽസ്  അപ്ഡേറ്റ് ആകുന്നതാണ്.ഇങ്ങനെ പ്രോസസ്സ് ചെയുന്ന തുക ഒറ്റ തവണ ആയി തന്നെ deduct ആകും,ഇൻസ്റ്റാൾമെന്റ് ആയി അടക്കാൻ കഴിയില്ല.അങ്ങനെ വലിയ തുക വരുക ആണെകിൽ, ഇൻസ്റ്റാൾമെന്റ് ആയി തന്നെ അടക്കാൻ കഴിയു  എന്നുണ്ടെങ്കിൽ ചലാൻ വഴി അടക്കേണ്ടി വരും.ചെല്ലാൻ സ്പാർക്കിൽ നിന്ന് തന്നെ ജനറേറ്റ് ചെയാം.ചെല്ലാൻ വഴി അടച്ചാൽ ചെല്ലാൻറെ കോപ്പിയും,ഡിഡിഒയുടെ കത്ത് സഹിതം സ്പാർക്കിലേക്ക് മെയിൽ ചെയ്യണം.

സ്പാർക്കിൽ ചെല്ലാൻ ജനറേറ്റ് ചെയ്യാന്‍

Salary Matters>Salary Refund>Generate Refund Chalan ക്ലിക്ക് ചെയ്യുക Department ഓട്ടോ മാറ്റിക് ആയി വരും Office :-ഓട്ടോ മാറ്റിക് ആയി വരും
PEN :--Select PEN-- Treasury Name:-ഓട്ടോ മാറ്റിക് ആയി വരും  
Month Year:- ഏതു മാസം എന്നുള്ളത് കൊടുക്കുക.(excess ആയ മാസം ) Full/Part :-Full (ആയിട്ടോ)    Part (ആയിട്ടോ) എന്ന് സെലക്ട് 
ചെയ്യുക  ഫുൾ ആണെകിൽ താഴെ തീയതി ഓട്ടോ മാറ്റിക് ആയി വരും.പാർട്ട് ആണ് സെലക്ട് ചെയുന്നത് എങ്കിൽ എന്ന് മുതൽ എന്ന് വരെ എന്ന് കൊടുക്കുക .അതിനു ശേഷം Type of refund കുടി സെലക്ട് ചെയുക .Insert  ചെയ്യുക From date ,To date Type of refund  ,No. of days :ഓട്ടോ മാറ്റിക് ആയി വരും
Reason for Refunding :- റീസൺ എന്താണ് എന്ന് ടൈപ്പ്
ചെയ്യുക .GO  & Confirm -Generate Challan

SPARK LiVE- Whatsapp Broadcast (Total Members 720)
(i)Save the number 9495373360 in your mobile in the name of SPARK LiVE
(ii) Send a Whatsapp message ADD <Your Name-SL> to SPARK LiVE  from your mobile. (eg: ADD Nihara-SL )

1 comments:

കമന്റ് ചെയ്യൂ

 
antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
java
google chrome

Email Subscription

Enter your email address:

powered by Surfing Waves

GPF PIN Finder