What's New Important Orders /Circulars Here | Education Calendar 2023-24 Revised | MEDiSEP Mobile Application | Visit :GHS MUTTOM BLOG . IN

Property Statement Preparation 2021

Property Statement 2021 :- സ്വത്തുവിവര സ്റ്റേറ്റ്മെന്റ് ഓൺലൈനായി സമർപ്പിക്കേണ്ട അവസാനതീയ്യതി ജനുവരി 25 ആണ്.  വകുപ്പിലെ പാർട്ട് ടൈം ജീവനക്കാർ ഒഴികെയുള്ള എല്ലാവരും ഓൺലൈനായിത്തന്നെ പ്രോപ്പർട്ടി റിട്ടേൺ സമർപ്പിക്കേണ്ടതാണ്. Acknowledgement ജനറേറ്റ് ചെയ്തുകഴിഞ്ഞാൽ പിന്നീട് എഡിറ്റിംഗ് സാധ്യമല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക. DDO സ്ഥാപനത്തിന്റെ ലോഗിൻ വഴിയും ജീവനക്കാർ സ്പാർക്കിലെ അവരവരുടെ പേഴ്സണൽ ലോഗിൻ വഴിയുമാണ് റിട്ടേൺ സമർപ്പിക്കേണ്ടത്.

Property Statement 2021
Property Statement - Help File - by Sri. Dr.Maneshkumar E
Property Statement 2021 - Filing of Property returns through SPARK - Details to be furnished - Instructions Issued - Reg - Circular No.3/2022/Fin Dated 13-01-2022
Property Statement 2021 - 1960 -ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾ - ഭൂസ്വത്തുക്കളും മറ്റു നിക്ഷേപങ്ങളും സംബന്ധിച്ച് 2021 ലെ പത്രിക സമർപ്പണം - ഓൺലൈൻ (ഇൻ്റർനെറ്റ്) വഴി - സംബന്ധിച്ച് - Circular No.117/2021/Fin Dated 14-12-2021
Property Statement - SPARK Module
Individual Login to all Employees in SPARK - Module
How to File Property Returns in SPARK-Video Tutorial
Property Returns -Previous Post

1 comments:

കമന്റ് ചെയ്യൂ

 
antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
java
google chrome

Email Subscription

Enter your email address:

powered by Surfing Waves

GPF PIN Finder