2019-20 സാമ്പത്തിക വര്‍ഷം ആദായ നികുതി സ്ലാബുകളില്‍ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും ഒരു മാറ്റവും വന്നിട്ടില്ല. എന്നാല്‍ നാം അടക്കേണ്ട നികുതിയെ സാരമായി ബാധിക്കുന്ന രണ്ട് സുപ്രധാന മാറ്റങ്ങള്‍ വന്നിട്ടുണ്ട്.
1. കഴിഞ്ഞ വര്‍ഷം സാലറി വരുമാനക്കാര്‍ക്ക് അനുവധിച്ചിരുന്ന സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 40,000 രൂപയില്‍ നിന്ന് 50,000 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇതിന്‍റെ നേട്ടം സാലറി വരുമാനക്കാരായ എല്ലാവര്‍ക്കും ലഭിക്കും. നമ്മുടെ നികുതി സ്ലാബുകള്‍ ഇതിനെ ബാധിക്കുന്നില്ല.
2. ഈ വര്‍ഷം 87-A വകുപ്പ് പ്രകാരമുള്ള റിബേറ്റ് 12,500 രൂപയാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മാത്രമല്ല നികുതി വിധേയ വരുമാനം 5 ലക്ഷം വരെയുള്ളവര്‍ക്ക് ഇതിന്‍റെ ആനുകൂല്യം ലഭിക്കും. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ 5 ലക്ഷം രൂപ വരെ നികുതി വിധേയ വരുമാനമുള്ളവര്‍ക്ക് (എല്ലാ ഡിഡക്ഷനുകള്‍ക്കും ശേഷം) നികുതി അടക്കേണ്ടി വരുന്നില്ല.
എന്നാല്‍ 5 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ നികുതി സ്റ്റേറ്റ്മെന്‍റുകള്‍ തയ്യാറാക്കേണ്ടതില്ല, റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതില്ല എന്ന് അര്‍ത്ഥമാക്കരുത്. നിങ്ങളുടെ നികുതി വിധേയ വരുമാനം 2,50,000 ത്തില്‍ കൂടതലാണെങ്കില്‍ നിങ്ങള്‍ നികുതി ധാതാവാണ്. പിന്നെ റിബേറ്റിന്‍റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന ഇളവുകള്‍ മാത്രംകൊണ്ടാണ് നിങ്ങള്‍ക്ക് നികുതി ഇല്ലാതാവുന്നത്. ഈ അവസരത്തില്‍ നിങ്ങള്‍ നികുതി നല്‍കേണ്ടി വരുന്നില്ലെങ്കിലും റിട്ടേണ്‍ ഫയല്‍ ചെയ്യുക എന്നത് നിര്‍ബന്ധമാണ്.കൂടുതല്‍ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍ Income Tax -Help Page | Income Tax Notes 2019-2020

(i)Save the number 9495373360 in your mobile in the name of TAX TiME
(ii) Send a whatsapp message ADD T T <Your Name> to TAX TiME from your mobile. (eg: ADD Nihara )
Dear Sir ,Your Post is Very Good
ReplyDeleteAudio File is Very Useful -Thanks Sir