What's New Important Orders /Circulars Here | Education Calendar 2023-24 Revised | MEDiSEP Mobile Application | Visit :GHS MUTTOM BLOG . IN

How to Enter Recovery Exemption in Spark

GPF , Gain PF , HBA , HBA Interest തുടങ്ങിയ വായ്പയും മുൻകൂറും , പലിശയും ജീവനക്കാർ ആവശ്യപ്പെടുന്ന പ്രകാരം 04/2020 മുതൽ 8/2020 വരേ Recovery Exemption (Salary Matters - Changes in the Month - Loans - Exempt Recovery) നടത്താം.
മാറ്റി വയ്ക്കുന്ന അടവുകൾ 09/2020 മുതൽ  06/2021 വരേ 10 തുല്യ തവണകളായി തിരിച്ചു പിടിക്കണം.

How to Enter Recovery Exemption in Spark

Salary Matters -Changes in the  Month- Loans-Exempt Recovery എന്ന മെനു എടുക്കുക .ഇവിടെ ഇടതു സൈഡിൽ ആയി കാണുന്ന
    Department 
    Office
    DDO code
    Bill  Type.
    Loan/Advance

എന്നിവ സെലക്ട് ചെയുക  അടുത്തതായി Exemption Details  ആഡ് ചെയുക എന്നതാണ് ..
From Month/Year -റിക്കവറി ഒഴുവാകേണ്ട മാസം/ വർഷം  (05 / 2020 ) ഏപ്രിലിലെ സാലറി മാറിയില്ല എങ്കിൽ (04  / 2020 ) കൊടുക്കുക 
To Month/Year -റിക്കവറി ഒഴുവാകേണ്ട മാസം/ വർഷം എന്ന് വരെ എന്നുള്ളതാണ്  (08  / 2020 ) കൊടുക്കുക .No of Installments -10 കൊടുക്കുക
Recovery Start Month and Year-ഓട്ടോമാറ്റിക് ആയി വരും .
Include all Emp with Basic less than -ഇവിടെ എത്ര ബേസിക് പേ യിൽ ഉള്ളവരെ മുതൽ ഉൾപ്പെടുത്തണം എന്നുള്ളതാണ് .അത് ടൈപ്പ് ചെയിതു കൊടുക്കുക .അതിനോട് ചേർന്ന് Select ഓപ്ഷൻ കാണാം .അത് ക്ലിക് ചെയുക

തൊട്ടു താഴെ ആയി ജീവനക്കാരുടെ നെയിം ലിസ്റ്റ് ചെയ്യും .ഒഴുവാക്കാൻ അപ്ലിക്കേഷൻ തന്നവരുടെ മാത്രം ടിക് ചെയുക അതിന് താഴെ ആയി .ഒരു സാക്ഷ്യ പാത്രം കുടി കാണാം .I certify that the exempt recovery of a loan is done based on the conditions laid down in Prevailing Govt orders.   അത് കുടി ടിക് ചെയിതു  confirm  പറയുക.തുടർന്ന് വന്ന വിൻഡോയിൽ OK നൽകുക
ലോൺ അടവ് ഒഴുവാക്കിയവരുടെ ഡീറ്റെയിൽസ് ഇടതു സൈഡിൽ ആയി വരുന്നത് കാണാൻ കഴിയും .ശരി ആണോ എന്നുള്ളത് ഉറപ്പു വരുത്താം .ശരി ആണെകിൽ സാലറി പ്രോസസ്സ് ചെയാം .തെറ്റ് ഉണ്ടെങ്കിൽ ഡിലീറ്റ് ചെയ്യാൻ ഉള്ള ഓപ്ഷൻ കുടി ആഡ് ചെയ്തിട്ടുണ്ട് Exempt ചെയ്തവരുടെ വിവരങ്ങൾ അതേ മെനുവിലെ View Exemption Details ൽ ജീവനക്കാരനെ സെലക്ട് ചെയ്താൽ കാണാം ..




            SPARK LiVE- Whatsapp Broadcast (Total Members 660)
(i)Save the number 9495373360 in your mobile in the name of SPARK LiVE
(ii) Send a Whatsapp message ADD <Your Name-SL> to SPARK LiVE  from your mobile. (eg: ADD Nihara-SL )

1 comments:

  1. WHICH MONTH SHOULD ENTER ON FIRST MONTH COLUMN AND WHICH MONTH SHOULD ENTER ON RECOVERY START MONTH COLUMN AND INSTALL No.WILL BE ENTERED ON No. OF INSTALLMENT COLUMN

    ReplyDelete

കമന്റ് ചെയ്യൂ

 
antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
java
google chrome

Email Subscription

Enter your email address:

powered by Surfing Waves

GPF PIN Finder