ധനകാര്യവകുപ്പിന്റെ GO(P)No.150/2020/Fin 05/11/2020 ഉത്തരവിന് പ്രകാരം എല്ലാ ജീവനക്കാരുടേയും നവംബര്‍ മാസത്തേ ശമ്പളത്തില്‍ നിന്ന് Group Personal Accident Insurance Scheme ( GPAIS ) പിടിക്കണമെന്ന് ഉത്തരവായിട്ടുണ്ട്. .ഉത്തരവും മറ്റ് വിവരങ്ങളും
ഡൌണ്‍ലോഡ്സില്‍.....
All
DDOs authenticated to draw and disburse salary of employees should
deduct the premium from the salary of all categories of employees
included in the scheme for the month of November 2020 payable in
December 2020.
GPAIS Certificate ( To be written on the bill)
Certified that the amount of GPAIS Rs.500 (Five Hundred Rupees Only) has been deducted from the Salary of Each Employee for the Month of November 2020 and the Same has noted in SB asper Order No. GO(P)No. 150/2020/Fin Dated. 05/11/2020`
How to deduct GPAIS in Spark?
Salary Matters - Changes in the Month - Present Salary യില്‍ Employee യെ Select ചെയ്ത് Deduction ഭാഗത്ത് മുന്നേ ചെയ്തിട്ടുള്ള GPAI Scheme(375) Edit ചെയ്യുകയോ അല്ലെങ്കില്‍ പുതിയതായി ഉള്‍പ്പെടുത്തുകയോ ചെയ്യാവുന്നതാണ്..
കൂടുതല്‍
ജീവനക്കാര്‍ ഉള്ള സ്ഥാപനങ്ങളില്‍ ഈ മാര്‍ഗം സ്വീകരിക്കുമ്പോള്‍ ഒരുപാട്
സമയം എടുക്കും ഈ അവസരത്തിൽ എല്ലാവര്ക്കും Deductions ഒന്നിച്ച്
കൊടുക്കുവാന്‍ Spark ലെ വേറൊരു സംവിധാനം ഉപയോഗിക്കാവുന്നതാണ്.
Salary Matters - Changes in the Month - Menu വിലെ Deductions - Add Deduction to All എന്നത് Select ചെയ്ത്
Select Office :-
DDO :-
Recovery Item = "GPAI Scheme(375)"
Select an option :-
( Bill Wise or Designation Wise )
Bill Type :
Recovery Amount :-500
From Date :- 01/11/2020
To Date :- 30/11/2020
എന്നീ വിവരങ്ങള്‍ കൊടുത്ത് Proceed കൊടുക്കുക Deduction Menu വിൽ GPAIS Entry വന്നിട്ടുണ്ടാകും©️
Click the below link for government order , Nomination Form, Claim form etc:
Downloads
|
GPAI Scheme -Renewal of the scheme for the year 2021. GO(P) No. 150/2019/ Fin Dated 05.11.2020 |
GPAI Scheme -Nomination Form 1 | Form II |
GPAI Scheme -Claim Form |
Previous Circulars
| ||||||||||||||
|
SPARK LiVE- Whatsapp Broadcast (Total Members 911)
(i)Save the number 9495373360 in your mobile in the name of SPARK LiVE
(ii) Send a Whatsapp message ADD <Your Name-SL> to SPARK LiVE from your mobile. (eg: ADD Nihara-SL )
മികച്ച പോസ്റ്റ് , കാര്യങ്ങള്‍ പഠിച്ചു വരുന്ന ഞങ്ങള്‍ക്ക് വളരെ ഉപകാരം ,വളരെ നന്ദി സര്
ReplyDelete