വലതു വശത്തു Present Salary details,Old Service history details,New Service history details എന്നിവ കാണാൻ കഴിയുന്നതാണ്.എല്ലാം ശരിയാണ് എന്ന് ഉറപ്പു വരുത്തണം സർവീസ് ബുക്ക് വച്ച് വേണം അപ്‌ഡേഷൻ നടത്തേണ്ടത് ശേഷം താഴെ ആയി കാണുന്ന update revised pay എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക .ഇപ്പോൾ പുതിയ പേ റിവിഷൻ അപ്ഡേറ്റ് ആയി കഴിഞ്ഞു..01/ 07/ 2019 മുതൽ ഉള്ള സർവീസ് ഹിസ്റ്ററിയും ഓട്ടോമാറ്റിക് അപ്ഡേറ്റ് ആകുന്നതാണ്.
പുതിയ സാലറി അപ്ഡേറ്റ് ആയോ എന്ന് പരിശോധിക്കുന്നതിനായി Salary Matters-Changes in the month-Present Salary ക്ലിക്ക് ചെയുക .അതിൽ എംപ്ലോയീ സെലക്ട് ചെയുക GO നൽകുക ഇവിടെ പുതിയ നിരക്കിലുള്ള പേ ,ഡി എ ,HRA എന്നിവ അപ്ഡേറ്റ് ആയതായി കാണാവുന്നതാണ്.
How to Cancel Pay Revision Fixation
|
Salary Matters–Pay Fixation – 11th Pay Revision–Pay Fixation – 11th Pay Revision Cancellation എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക.അതിൽ Department–Select–Office,DDO Code,Bill Type എന്നിവ സെലക്ട് ചെയ്യുക പുതിയ പേ അപ്ഡേറ്റ് ചെയ്ത ജീവനക്കാരന്റെ നെയിം ലിസ്റ്റ് ചെയ്യുന്നതാണ്.വശത്തു ആയി കാണുന്ന സെലക്ട് എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക ഇവിടെ Present Salary details,Revised Service history details,Service history details എന്നിവ കാണാൻ കഴിയുന്നതാണ്.ഏറ്റവും താഴെ ആയി Revert pay fixation എന്ന് കാണാം അതിൽ ക്ലിക്ക് ചെയ്‌താൽ പഴയ പേയിലേക്ക് revert ആകുന്നതാണ്. സർവീസ് ഹിസ്റ്ററിയും അതനുസരിച്ചു അപ്ഡേറ്റ് ആകുന്നതാണ്.
Sir
ReplyDeleteEnte Schoolile Bill Sign Cheyyunnathu DEO aanu. HM post sanction aayittilla. But salary process cheyyunnathu schoolil aanu. So Pay fix cheyyan nokkumbo You are not authorised ennu kanikkunnu. Ithu DEO kku mathre cheyyan pattukayullo ?
Yes
DeleteOk Sir......
DeleteThank You
Sir,
ReplyDeleteDA Arrear cheythathinu sheksham ano pay fix cheyandathu
I retired on 31/05/ 2020 . how can i revise the pay?
ReplyDelete31-3-2021 ന് വിരമിക്കുന്ന gpf അക്കൗണ്ട് close ചയ്തവരുടെ DA arrear എങ്ങിനെ process ചെയ്യാം ?pay എങ്ങിനെ റിവൈസ് ചെയ്യാം ?
ReplyDeletesivaprasad p