What's New Important Orders /Circulars Here | Education Calendar 2023-24 Revised | MEDiSEP Mobile Application | Visit :GHS MUTTOM BLOG . IN

LSS/USS Examination 2020-21

April മാസം ഏഴാം തീയതി നടക്കുന്ന 2020-21 അധ്യയനവര്‍ഷത്തെ LSS/USS പരീക്ഷാ നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായി. പരീക്ഷക്കായി കുട്ടികളുടെ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള സൈറ്റ് സജ്ജമായി. സ്കൂള്‍ തലത്തില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ മാര്‍ച്ച് 8 മുതല്‍ 19 വരെ നടത്തണം. ഇതിനായി വിദ്യാലയങ്ങള്‍ക്ക്  Username & Password അതത് എ ഇ ഒ തലത്തില്‍ തയ്യാറാക്കി നല്‍കും. സ്കൂള്‍ തല രജിസ്ട്രേഷന് സഹായകരമായ User Manual , Activity Calendar,Model Question Paper,Notification   തുടങ്ങിയവ  ചുവടെ ലിങ്കുകളില്‍.

0 comments:

Post a Comment

കമന്റ് ചെയ്യൂ

 
antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
java
google chrome

Email Subscription

Enter your email address:

powered by Surfing Waves

GPF PIN Finder