ETSB /BANK വിവരങ്ങള്‍ ബിംസില്‍ അപ്ഡേറ്റ് ചെയ്യാന്‍ DDO Admin ആയി ലോഗിന്‍ ചെയ്യുക .ബിംസ് ആദ്യമായി ഉപയോഗിക്കുന്നവര്‍ Login Details നോക്കുക.
BiMS Login Details
Website: www.treasury.kerala.gov.in/bims BiMS Login Details
DDO Login
User Code: 10 digit DDO Code
Password: 10 digit DDO Code +@123
Role: DDO
DDO Admin Login
User Code: 10 digit DDO Code
Password: 10 digit DDO Code +admin@123
Roll :DDO Admin
ഇതുപയോഗിച്ചും ലോഗിന്‍ ചെയ്യാന്‍ പറ്റാത്തവര്‍ :bams.keralatreasury @gmail.com എന്ന മെയില്‍ id യിലേക്ക് മെയില്‍ അയക്കുകയോ ,ജില്ലാ ട്രഷറിയുമായി ബന്ധപ്പെടുകയോ ചെയ്യുക .
ലോഗിന്‍ ചെയ്തതിന് ശേഷം ഇടത് വശത്തുള്ള ETSB എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക .
താഴേക്ക് വന്ന ഡ്രോപ്പ് ഡൌണ്‍ മെനുവില്‍
Spark Bill Status
Rejection / Return
Beneficiary Account Change
Change Credit Mode
Standing Instruction Percentage
Rejection / Return
Beneficiary Account Change
Change Credit Mode
Standing Instruction Percentage
എന്നിങ്ങനെ 5 സബ് മെനു കാണാം .ഇതില്‍ Standing Instruction Percentageഎന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Click on the image to see the large size
ഈ പേജില്‍ (View എന്ന ഓപ്ഷനില്‍ നിലവിലുള്ള സ്റ്റാറ്റസ് അറിയാം) Edit എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്തു PEN , ETSB അക്കൗണ്ട് നമ്പർ എന്നിവ കൊടുത്ത് Retrieve എന്ന ഓപ്ഷൻ
കൊടുക്കുമ്പോൾ ETSB Number , Beneficiary Name , Beneficiary Type , Salary Percentage, Edit എന്നി വിവരങ്ങള്‍ കാണാം ഇതില്‍ Salary Percentage എന്ന മെനുവില്‍ ബാങ്ക് അക്കൗണ്ടിലേക്കു പോകേണ്ട percentage കാണാം ഇതില്‍ മാറ്റം വരുത്താന്‍ വലത് വശത്തുള്ള Edit ബട്ടണില്‍ ക്ലിക്ക് ചെയ്യുക .
നിലവിൽ അത് 100% ആണ് കിടക്കുന്നത് . മാറ്റം
വരുത്തേണ്ടപ്പോൾ മാത്രം അതിൽ മാറ്റം വരുത്തിയാൽ മതി മുഴുവന്‍ തുകയും ബാങ്കിലേക്ക് നല്‍കുന്നവര്‍ മാറ്റം വരുത്തേണ്ടതില്ല.
കഴിഞ്ഞ തവണ Standing Instruction Percentage ശരിയായി സെറ്റ് ചെയ്യാത്തവര്‍ക്ക് 1 എന്ന് കാണുന്നുണ്ട് ഇത് എഡിറ്റ് ചെയ്ത് വേണ്ട തുക നല്‍കണം ബാങ്കിലേക്ക് മുഴുവന്‍ തുകയും പോകേണ്ടവര്‍ 100 നല്‍കണം .
(പക്ഷെ എല്ലാവരും KYC ട്രെഷറിയില്‍ നല്‍കണം )
കഴിഞ്ഞ തവണ Standing Instruction Percentage ശരിയായി സെറ്റ് ചെയ്യാത്തവര്‍ക്ക് 1 എന്ന് കാണുന്നുണ്ട് ഇത് എഡിറ്റ് ചെയ്ത് വേണ്ട തുക നല്‍കണം ബാങ്കിലേക്ക് മുഴുവന്‍ തുകയും പോകേണ്ടവര്‍ 100 നല്‍കണം .
(പക്ഷെ എല്ലാവരും KYC ട്രെഷറിയില്‍ നല്‍കണം )
Click on the image to see the large size
മാറ്റം വേണ്ടവര്‍ Edit ബട്ടണില്‍ ക്ലിക്ക് ചെയ്യുക തുടര്‍ന്ന്‍ വന്ന വിന്‍ഡോയില്‍ Salary Percentage നല്‍കി സേവ് ചെയ്യുക .
തുടര്‍ന്ന് Successfully Updated എന്ന മെസ്സേജ് കാണാം OK നല്‍കുക .
Click on the image to see the large size
Change Credit Mode
ETSB യിൽ നിന്ന് ബാങ്ക് അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്യുന്നവർക്ക് ബാങ്ക് അക്കൗണ്ട് മാറ്റി ETSB അക്കൗണ്ടിലേക്കു മാറ്റുന്നതിനു ETSB - Change Credit Mode -(View എന്ന ഓപ്ഷനില്‍ നിലവിലുള്ള സ്റ്റാറ്റസ് അറിയാം) Edit -PEN ,Account Number എന്നിവ നല്‍കി Retrieve എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക .ഇവിടെ ETSB Number ,Beneficiary Name , Beneficiary Type, Beneficiary Account No , IFSC , Change എന്നി വിവരങ്ങള്‍ കാണാം . ഇതില്‍ Changeഎന്ന ഓപ്ഷനില്‍ change to TESB എന്ന ബട്ടണ്‍ കാണാം ഇതില്‍ ക്ലിക്ക് ചെയ്താല്‍ Beneficiary Account No എന്ന വിന്‍ഡോ കാണാം .ഇതില്‍ ETSB Account Number നല്‍കി Validate ചെയ്യുക .
Click on the image to see the large size
Beneficiary Account Change
നിലവിൽ സാലറി ക്രെഡിറ്റ് ആകുന്ന അക്കൗണ്ട് (BANK) ചേഞ്ച് ചെയ്യാൻ ബിംസില്‍ ഓപ്ഷൻ ഉണ്ട് .ETSB യിലെ മൂന്നാമത്തെ ഓപ്ഷൻ .Beneficiary Account Change ഈ ഓപ്ഷന്‍ എടുത്തിട്ട്(View എന്ന ഓപ്ഷനില്‍ നിലവിലുള്ള സ്റ്റാറ്റസ് അറിയാം) Edit എന്നതിലേക്ക് ആക്കി PEN , ETSB Account Number കൊടുത്ത് Retrieve എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക അപ്പോള്‍ ETSB Number , Beneficiary Name , Beneficiary Type , IFSC Beneficiary Account No , Edit എന്നിവ (മാറ്റം വേണ്ടാത്തവരും Account Details പരിശോധിക്കണം ) ഇതില്‍ Edit എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ Beneficiary Name IFSC Account Number എന്നിവ കാണാം .ഇതില്‍ മാറ്റം വേണ്ടവര്‍ക്ക് വരുത്താം .തുടര്‍ന്ന് Save ബട്ടണില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് Successfully Updated എന്ന മെസ്സേജ് കാണാം OK കൊടുക്കുക . ഇവിടെ ചേര്‍ത്തിരിക്കുന്ന സ്ക്രീന്‍ ഷോട്ട് നോക്കുമല്ലോ ...
Click on the image to see the large size
Click on the image to see the large size
How to Set BiMS Standing Instructions -Video
ETSB System -FAQ (frequently-asked questions)
|
Download-FAQ |
E-TSB Net Banking Registration |
Salary through eTSB account-Guidelines |
informative with simple presentation
ReplyDeleteGreat job...
ReplyDeleteവളരെ നന്നായിട്ടുണ്ട് സുനില്‍ സാര്‍ ,എന്നെ പോലെ പഠിച്ചു വരുന്നവര്‍ക്ക് എന്നും തുണയാണ് ഈ ബ്ലോഗ് -നന്ദി
ReplyDeleteWell, they should be given the award ,Excellent Blog.
ReplyDeleteവളരെ നന്നായിട്ടുണ്ട് സുനില്‍ സാര്‍ ,എന്നെ പോലെ പഠിച്ചു വരുന്നവര്‍ക്ക് എന്നും തുണയാണ് ഈ ബ്ലോഗ് -നന്ദി
ReplyDeleteVery informative sir.Thank you very much
ReplyDeleteWhen I go to "Change credit Mode " and " Beneficiary account Change " , I cannot see any "Edit " Option. Why this is ? Could you help me sir ?
ReplyDeletesame issue
DeleteSuperb and really very good informative blog. we are best Digital signature provider in Delhi
ReplyDeleteGOOD
ReplyDeletehow can I edit profile in BIMS? i want to change headmaster's name and phone number, Please help
ReplyDelete