What's New Important Orders /Circulars Here | Education Calendar 2023-24 Revised | MEDiSEP Mobile Application | Visit :GHS MUTTOM BLOG . IN

How to Register E-TSB Net Banking Service

സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം 2019 ജൂലൈ മാസം മുതൽ E-TSB   അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള തുക E-TSBല്‍ നിക്ഷേപിക്കാം     . ബാക്കി തുക നിലവിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാം. E-TSBല്‍ ൽ നിക്ഷേപിച്ച തുകയ്ക്ക് ആകർഷകമായ  പലിശ ലഭിക്കും .താഴെ ചേര്‍ത്തിരിക്കുന്ന ലിങ്ക് പരിശോധിച്ചാല്‍ E-TSB യെ കുറിച്ച് പൂര്‍ണ്ണ വിവരങ്ങള്‍ ലഭിക്കും.
എന്നാൽ ETSB ഉപയോഗിച്ച് ലഭ്യമാക്കുന്ന സൗകര്യങ്ങളെക്കുറിച്ച് ജീവനക്കാർ ആശയക്കുഴപ്പത്തിലാണ്. മറ്റ് ബാങ്കുകൾ നൽകുന്ന എല്ലാ സേവനങ്ങളും ഇന്റർനെറ്റ് ബാങ്കിംഗിനൊപ്പം E-TSB നൽകുന്നു.
The Treasury savings bank of Kerala is a unique system in India. It provides facilities for Savings Bank (SB) operations and Fixed Deposits. The Savings Bank facility in Kerala Treasuries serves as a means to provide a channel for safe deposits for the public since last fifty years. Any public can open an account in any of the treasuries in the state. There is no hidden charge for any transaction which includes internet banking transaction for fund transfer.
ഇടിഎസ്ബി അക്കൗണ്ട് നമ്പർ എങ്ങനെ ലഭിക്കും/അറിയാം
Login SPARK-Salary Matters  –Changes in the month – Present salary and click ‘go’ button ഇവിടെ ഓരോരുത്തരുടെയും E-TSB Account Number അപ്ഡേറ്റ് ആയിട്ടുണ്ടാവും. ഇല്ലെങ്കില്‍  Generate E-TSB എന്നാ ഓപ്ഷന്‍ ഉപയോഗിക്കാം.
ഓൺലൈനിൽ Internet ബാങ്കിംഗ് സേവനം എങ്ങനെ നേടാം? ETSB accountൽ‌ ഇൻറർ‌നെറ്റ് ബാങ്കിംഗ് സേവനങ്ങൾ‌ സജീവമാക്കുന്നതിന്, ആധാർ‌ നമ്പറും ETSB Account നമ്പരും ലിങ്കുചെയ്യും.
Step 1 Visit the site. Click ‘New User Registration’ link.
ETSB Online Portal

തുറക്കുന്ന വിൻഡോയിൽ ഇന്റർനെറ്റ് ബാങ്കിംഗിനായി ETSB അക്കൗണ്ട് നമ്പർ, ആധാർ നമ്പർ, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, യൂസർ ഐഡി എന്നിവ നൽകുക. തുടര്‍ന്ന് Next ബട്ടൺ ക്ലിക്കുചെയ്യുക.

Step 2 തുടര്‍ന്ന് വന്ന പേജില്‍  മൊബൈലില്‍ ലഭിച്ച OTP Number നല്‍കി  Verify എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക .

ശേഷം 6 മണിക്കൂറിനുള്ളിൽ ഇന്റർനെറ്റ് ബാങ്കിംഗ് പോർട്ടൽ സന്ദർശിക്കാനുള്ള പാസ്‌വേഡ് മൊബൈലിലേക്ക് അയയ്ക്കും.



Step 3 തുടര്‍ന്ന് വീണ്ടും ETSB Online Portal സന്ദര്‍ശിച്ച്  Login എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് User Name & Password  എന്നിവ നല്‍കി ജോയിന്‍ ചെയ്യാം .


Step 4:ഈ പേജില്‍ ചെയ്യേണ്ടത് :- Reset the login password and also create a transaction password for online banking transactions.
Login Password ,Transaction Password എന്നിവ ഒരുപോലെ  ആവരുത് .

Step 5:പാസ്സ്‌വേര്‍ഡ്‌ റീ സെറ്റ് ചെയ്തതിനു ശേഷം ലഭിച്ച പാസ്സ്‌വേര്‍ഡ്‌ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം .

An important point :-Three invalid attempts during your  account is locked   .Try after 24 hours or contact concerned treasury

Here are the services  get :-Account Statement . Check Beneficiary Details . Salary Instructions -Edit & Update(Account Number .Account Type & Balance Checking) Fund Transfer.

Account Statement :-Check Balance  in our TSB Account &  ETSB Statement

Beneficiary Details :Check Bank & ETSB  Beneficiary Details

Salary Instructions :Credit Salary Details

Fund Transfer : Transfer  to TSB ,TSB to Bank & Check Transaction History
 
 

13 comments:

  1. How to enter beneficiary A/C number and ifsc code for money transfer

    ReplyDelete
  2. How to enter beneficiary A/C number and ifsc code for money transfer

    ReplyDelete
    Replies
    1. Add new beneficiary option is disabled up to October 2019

      Delete
  3. GREAT POST ,VERY USEFUL

    ReplyDelete
  4. മികച്ച പോസ്റ്റ്‌ ,എത്ര നന്ദി പറഞ്ഞാലും മതിയാവില്ല

    ReplyDelete
  5. I registered for this TSB Net Banking Service yesterday. But since it was a net cut, I could not verify the account with its OTP number. Now enter the OTP number and how to verify the account.

    ReplyDelete
  6. പാസ്സ്‌വേർഡ്‌ തെറ്റായി എൻട്രി ആയി, അക്കൗണ്ട്‌ ലോക്ക് ആയി for 24 hours, ഇപ്പോൾ 24 മണിക്കൂർ കഴിഞ്ഞു എന്നിട്ടും തുറക്കാൻ പറ്റുന്നില്ല,pls relpy what to do??

    ReplyDelete
  7. For pensioners online transfer of funds is not allowed in the pension account of the treasury. Kindly take up the matter please.
    Jacob John

    ReplyDelete
  8. Thank you very much for your valuable blog. we are best Digital signature provider in Delhi

    ReplyDelete
  9. I am locked out of my account because of entering invalid password three times. Now not able to login even after 72 hours. I tried resetting my password too. Does anyone know how to resolve this problem?

    ReplyDelete
  10. How to link mobile number in TSB A/C in online? Please reply.

    ReplyDelete
  11. If we forget the transaction password what to do?

    ReplyDelete

കമന്റ് ചെയ്യൂ

 
antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
java
google chrome

Email Subscription

Enter your email address:

powered by Surfing Waves

GPF PIN Finder