ബിംസ് DDO Admin ലോഗിന്‍ ചെയ്യുക -ETSB എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക ,അപ്പോള്‍ വരുന്ന Drop Down മെനുവിലെ Fund Transfer എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക .
തുടര്‍ന്ന് വന്ന മെനുവില്‍ PEN , ETSB Account Number എന്നിവ നല്‍കി GO ബട്ടണില്‍ ക്ലിക്ക് ചെയ്യുക .
തുറന്ന് വന്ന പേജില്‍ Amount ,Schedule Date ,Remarks എന്നിവ നല്‍കി submit ചെയ്യുക.
ഇവിടെ തുക നല്‍കിയപ്പോള്‍ insufficient Amount എന്നൊരു മെസ്സേജ് വരാം ഇതിന് കാരണം നമ്മുടെ ETSB Account ല്‍ അത്രയും തുക ഇല്ല എന്നതാണ്.
സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നമ്മള്‍ നല്‍കിയ വിവരങ്ങള്‍ എല്ലാം ശരിയെങ്കില്‍ Successfully Submitted എന്ന മെസ്സേജ് കാണാം.
നമ്മള്‍ നല്‍കിയ വിവരങ്ങളുടെ status അറിയാന്‍ status എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക PEN , ETSB Account Number എന്നിവ നല്‍കി View ബട്ടണില്‍ ക്ലിക്ക് ചെയ്യുക .(സ്ക്രീന്‍ ഷോട്ട് നോക്കുക)
നല്‍കിയ വിവരങ്ങള്‍ ക്യാന്‍സല്‍ ചെയ്യണമെങ്കില്‍ Cancel എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
PEN , ETSB Account Number എന്നിവ നല്‍കി View ബട്ടണില്‍ ക്ലിക്ക് ചെയ്യുക .(സ്ക്രീന്‍ ഷോട്ട് നോക്കുക) തുടര്‍ന്ന് ക്യാന്‍സല്‍ ബട്ടണില്‍ ക്ലിക്ക് ചെയ്ത് ക്യാന്‍സല്‍ നല്‍കാം .
Sir, Great Post....ഓരോന്നും പഠിച്ചു വരുന്ന ഞങ്ങൾക്ക് എന്ത് ഉപകാരമാണ് ഈ ബ്ലോഗ്
ReplyDeleteVERY USEFUL POST
ReplyDeleteVERY USEFUL POST
ReplyDeleteyou are doing an excellent job sir.
ReplyDeleteഇന്ന് രാവിലെ ഇത് ചെയ്തു...പക്ഷെ എന്നിട്ടും ക്യാഷ് ട്രാൻസ്ഫർ ആവുന്നില്ല...എന്തായിരിക്കും
ReplyDeletehow much time does it take to get credit in the account???
ReplyDelete