ഈ ഉത്തരവുകൾ പ്രകാരം DA Arrear പ്രോസസ്സ് ചെയ്തു സാലറിയിൽ മെർജ് ചെയ്തു PF ലേക്ക് ചേർക്കണം സ്പാർക്കിൽ എങ്ങനെ ഇതു ചെയ്‌യാം..
How to Process DA Arrear
Salary Matters → Processing → Arrear → DA → DA Arrear. (റിട്ടയർ ചെയ്തവർ Salary Matters-Processing - Arrear - DA-DA Arrear Retired Employees അവിടെ അവരുടെ Processing Period നൽകി Select Employee ,Select Order, Select Payment Option(Pay in cash as separate bill ,Credit to PF as separate bill,Credit to PF along with salary ,Pay in cash along with salary ഇതിൽ ആവശ്യമായത് സെലക്ട് ചെയ്‌യാം ) എന്നിവ നൽകി സബ്മിറ്റ് ചെയ്‌യാം PF ക്ലോസ്സ് ചെയ്തവരുടെ അരിയർ പണമായി കൈയിൽ ലഭിക്കും .DA Arrear for Relieved NGO Employees - അവരുടെ കാര്യത്തിലും ഇതേ രീതിയിൽ ചെയ്‌യാം Salary Matters -Processing -Arrear-DA-DA Arrear Relieved Employees ) ക്ലിക്ക് ചെയുക ഇവിടെ DDO code, Bill type എന്നിവ സെലക്ട് ചെയുക ഇവിടെ GO(PNo.27/2021/Fin 10/2/2021 എന്ന ഉത്തരവിന്‍റെ വലത് വശത്തുള്ള ചെക്ക് ബോക്സിൽ ക്ലിക് ചെയുക .അപ്പോൾ താഴെ ഓട്ടോമാറ്റിക്ക് ആയി ബാക്കി മൂന്ന് ഓർഡറുകളും സെലക്ട് ആകും .
Order No. Order Date DA% PR DA%
GO(P)No.27/2021/Fin 10/02/2021 7 36
GO(P)No.27/2021/Fin 10/02/2021 4 32
GO(P)No.27/2021/Fin 10/02/2021 0 28
GO(P)No.27/2021/Fin 10/02/2021 23 127
(All the 4 DA Arrears can be processed as a single bill now)
തുടര്‍ന്ന് ചെയ്യേണ്ടത് ...
Select Employee Button ക്ലിക്ക് ചെയുക. വലതു സൈഡിൽ നെയിം ലിസ്റ്റ് ചെയ്യും പേരിന് നേരെ ടിക്ക് മാർക്ക് നൽകുക തുടര്‍ന്ന് സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയുക (ബിൽ പ്രോസസ്സിംഗ് )
ഇനി പ്രോസസ്സ് ചെയ്ത് ബിൽ കാണുന്നതിനായി
Salary Matters → Bills and Schedules → Arrear → DA Arrear Bill. ക്ലിക്ക് ചെയുക ഇവിടെ DDO Code ,Processed year എന്നിവ സെലക്ട് ചെയുക,താഴെ ബിൽ ഡീറ്റെയിൽസ് കാണാവുന്നതാണ്, select എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുക. ഇങ്ങനെ ഓരോ ബില്ലും ഓപ്പൺ ചെയ്തു ശരി ആണ് എന്നുള്ള കാര്യം ഉറപ്പു വരുത്തുക.ബിൽ ശരി ആണെകിൽ അടുത്തായി ഈ ബിൽ സാലറി ബിൽന്റെ കൂടെ മെർജ് ചെയ്‌യാം (ബിൽ എറർ കാണിക്കുന്നു വെങ്കിൽ സർവീസ് ഹിസ്റ്ററി കറക്റ്റ് ചെയ്താൽ മതി.)
How to Merge Arrear with Salary
Salary Matters → Processing → Arrear → Merge Arrear with Salary.എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക ഇവിടെ DDO Code, Arrear processed Year എന്നിവ സെലക്ട് ചെയുക,തൊട്ടു താഴെ ആയി ബിൽ ഡീറ്റെയിൽസ് കാണാവുന്നതാണ് .അതിനു സൈഡിൽ ആയി കാണുന്ന ടിക് ബോക്സ് ടിക് ചെയുക. തൊട്ടു താഴെ ആയി ഇവിടെ DDO Code, Arrear processed Year എന്നിവ സെലക്ട് ചെയുക,തൊട്ടു താഴെ ആയി Credit To GPF through Salary Bill എന്ന ഓപ്ഷൻ ഓട്ടോമാറ്റിക് ആയി സെലക്ട് ആകുന്നതാണ്.ശേഷം Arrear to be merged with salary for year & month സെലക്ട് ചെയുക .proceed ബട്ടൺ ക്ലിക്ക് ചെയുക.
സാലറിയിൽ ഡി എ മെർജ് ആയിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യുന്നതിനായി Salary Matters--Changes in the month–Present Salary ക്ലിക്ക് ചെയുക .എംപ്ലോയീ സെലക്ട് ചെയുക Deduction ഓപ്ഷനിൽ GPF ലേക്ക് മെർജ് ചെയ്ത വിവരങ്ങൾ കാണാം .
മെർജ് ചെയ്ത് ബിൽ ക്യാൻസൽ ചെയ്യണമെങ്കിൽ Salary Matters–-Processing–-Processing–-Arrear–-Cancel Merged Arrear എന്ന ഓപ്ഷൻ വഴി ക്യാൻസൽ ചെയ്യാവുന്നതാണ്...
പ്രോസസ്സ് ചെയ്ത DA Arrear ക്യാൻസൽ ചെയ്യാൻ Salary Matters-Processing -Arrear -Cancel Processed Arrear
Thank you
ReplyDeleteThank you Sir
ReplyDeleteമാർച്ച് മാസത്തെ ശമ്പളത്തിലാണോ മെർജ് ചെയ്യേണ്ടത്
ReplyDeleteYes
DeleteGazatted staffinte Da arrear process cheythappol "DA rate invalid for service category" enn kanunnu enthan cheyyendath
ReplyDeletehow to process the DA arrear of EL Surrender of retired employee?
ReplyDelete